I always have a special love to baby cats and cats..Once I had a cute little cat in my house..I called him thakkudu..I don't know what to say about him..He was my... I remember him with a lots of tears... He is not with me.. I don't know .. Where are you..
എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്റെ തക്കുടുവിനെ ..എന്ത്കൊണ്ടാണ് അവൻ എന്നെ വിട്ടു പോയതെന്ന് എനിക്ക് ഇന്നും അറിയില്ല..അവനുമോത്തുള്ള നാളുകൾ വളരെ മനോഹരമായിരുന്നു...ഇന്നും ഞാൻ മറ്റു പൂച്ചകളെ കാണുമ്പോൾ അവനെ ഓർക്കാറുണ്ട് ..ഇന്ന് അവൻ എവിടെ എങ്കിലും ഉണ്ടോ എന്നും എനിക്ക് അറിയില്ല....
അവനു ഒരു ശത്രു ഉണ്ടായിരുന്നു.വളരെ പ്രായം ചെന്ന ഒരു കണ്ടൻ പൂച്ച.എന്നും തക്കുടുവിനെ അവൻ ഉപദ്രവിക്കുമായിരുന്നു.അത് സഹിക്കാൻ പറ്റാതെ വന്നിട്ടവും അവൻ ഞങ്ങളെ വിട്ടു ദൂരേക്ക് പോയത്..നാല്പത് ദിവസത്തെ മത പഠനത്തിനു വേണ്ടി ഞാൻ കോട്ടയത്ത് പോയിരിക്കുന്ന ദിവസങ്ങളിലാണ് അവനെ കാണാതായത്.എന്തോ.. പോകുന്നതിനു മുന്പ് തന്നെ എന്റെ മനസ്സ് പറഞ്ഞിരുന്നു ഇനി ഞാൻ തിരികെ വരുമ്പോൾ അവൻ ഉണ്ടാവില്ലെങ്കിലോ എന്നൊക്കെ.. ഞാൻ അവനെ ഒരുപാട് തഴുകി.. എന്നും അവനു ഭക്ഷണം കൊടുക്കുന്നത് ഞാൻ ആയിരുന്നു..ഇപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഒരുപക്ഷെ അതാവാം എന്നെ അവൻ ഒത്തിരി കരയിച്ചത്.. ചിലപ്പോള നിങ്ങള്ക്ക് തോന്നാം ഇത് വെറും ഭ്രാന്ത് ആണെന്ന്. അറിയില്ല.എങ്കിലും എനിക്ക് ഇത്രയും ഇഷ്ടം അവനോടു മാത്രേ തോന്നിയിട്ടുള്ളൂ..
തക്കുടുവിന്റെ വേര്പാടിനു ശേഷം ഞാൻ ഇന്ന് വരെ മറ്റൊരു പൂച്ചയും അത്ര കൊഞ്ചിച്ചിട്ടില്ല..സത്യം.. എന്തുകൊണ്ടെന്നറിയില്ല എനിക്ക് അതിനു തോന്നീട്ടില്ല..
എന്റെ വീട്ടിലെ മറ്റു പൂച്ചക്കുട്ടികളുടെ ചിത്രം ഞാൻ share ചെയ്യട്ടെ...???
ഇതിൽ കാണുന്ന വെള്ള പൂച്ചയും ഇന്ന് ജീവിച്ചിരിപ്പില്ല..അതൊരു ചെവികെല്ക്കാത്ത പൂച്ച ആയിരുന്നു.അത്കൊണ്ട് ഞങ്ങൾ അതിനെ പൊട്ടി പ്പൂച്ച വിളിച്ചിരുന്നത്..രണ്ടാമത്തെ ചിത്രത്തിൽ കാണുന്ന പൂച്ചയാണ് ആദ്യത്തെ ചിത്രത്തിലെ പൊട്ടി പ്പൂച്ചയുടെ കൂടെ ഇരിക്കുന്നത്.ഈ പൂച്ച ഇപ്പോഴും എന്റെ വീട്ടിലുണ്ട് :)
Wednesday, November 12, 2014
Wednesday, May 28, 2014
A blooming rose in my garden..
At the evening..Around 5 pm..It was a sunday..calm atmosphere after rain..I saw a half bloomed rose flower at my garden..I caught a picture with my camera.. Its florets are full of rain drops..It was a amazing view..
Subscribe to:
Posts (Atom)
